റിപ്പോര്‍ട്ട്

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story