റിപ്പോര്‍ട്ട്

ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​ ശക്തിപ്പെടുന്നു ; 45 മ​രണം

By ന്യൂസ് ഡെസ്ക് February 8, 2026
ടോ​ക്കി​യോ: ജ​പ്പാ​നി​ൽ മ​ഞ്ഞു​വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 45 പേ​ർ മ​രി​ച്ചതായി റിപ്പോർട്ടുകൾ. ജ​നു​വ​രി 20മുത​ലു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് നി​ഗാ​ത്ത പ്ര​വി​ശ്യ​യി​ൽ മാ​ത്രം 17 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. 170 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജ​പ്പാ​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ...
Read full story
കൊച്ചി|എറണാകുളം കളമശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം. അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരപകടത്തിൽ രണ്ട് പേര്‍ക്ക് പരുക്കേറ്റു കോഴിക്കോട്...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി...
Read full story
കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ,...
Read full story
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ...
Read full story
പാ​​​​ല​​​​ൻ​​​​പു​​​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ഒ​​​​രു സ്ത്രീ​​​​യ​​​​ട​​​​ക്കം ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ബ​​​​ന​​​​സ്ക​​ന്ത ജി​​​​ല്ല​​​​യി​​​​ൽ ജനുവരി 24 ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നുdriver missing aftr accident, Police said, അ​​​​പ​​​​ക​​​​ടം. ട്ര​​​​ക്ക് ഡി​​​​വൈ​​​​ഡ​​​​ർ മ​​​​റി​​​​ക​​​​ട​​​​ന്ന് കാ​​​​റു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ബു- പാ​​​​ല​​​​ൻ​​​​പു​​​​ർ...
Read full story
തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം...
Read full story
കോ​​​​ത​​​​മം​​​​ഗ​​​​ലം: നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ക​​​​യ​​​​റി വ​​​​യോ​​​​ധി​​​​ക​​​​യാ​​​​യ ക​​​​ന്യാ​​​​സ്ത്രീ​​​​യു​​​​ടെ കാ​​​​ൽ​​​​പ്പാ​​​ദ​​​​ത്തി​​​​നു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.തി​​​​രു​​​​ഹൃ​​​​ദ​​​​യ സ​​​​ന്ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം വി​​​​കാ​​​​സ് ഭ​​​​വ​​​​ൻ അം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ർ ജോ​​​​സ്‌​​​​ലെ​​​​റ്റി (75) നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. 2026 ജനുവരി 21 ന് ഉ​​​​ച്ച​​​​യ്ക്ക് 1.30 ഓ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു ​സംഭവം....
Read full story
കൊല്ലം| പത്തനാപുരം പിടവൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സജീവിന്റെ പിതൃസഹോദര പുത്രനായ ഉണ്ണിയുമായി...
Read full story