തൃശൂര്‍|തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ പരാതി ഉന്നയിച്ച ഡോക്ടറെ സ്ഥലംമാറ്റി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്മേലാണ് ഡോക്ടര്‍ അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഡോക്ടര്‍ അഷ്റഫ് ഉസ്മാന്‍ പെര്‍ഫ്യൂഷനിസ്റ്റിന്റെ കാര്യക്ഷമതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു....
Read full story
തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. . എത്ര ലാഘവത്വത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങളെ സർക്കാരുകള്‍ കാണുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഹൈക്കോടതി വിമർശനം ഈ വീഴ്ചയുടെ...
Read full story