മുംബൈ: നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. രണ്‍വീറിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു നാവികര്‍ വീരമൃത്യു വരിച്ചു. 11 പേര്‍ക്കു പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡില്‍ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആയുധ സംവിധാനങ്ങളുമായി സ്ഫോടനത്തിനു...
Read full story