കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമായ ഓഗസ്റ്റ് 15ന് ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നാലാംഘട്ട സമുദ്ര പരീക്ഷണവും വിജയിച്ച പശ്ചാത്തലത്തിലാണ് കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. 23,000 കോടി...
Read full story