തൃശ്ശൂർ: നഗരങ്ങളെ കാര്‍ഷികവല്‍ക്കരിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. വില്‍വട്ടം കൃഷിഭവനിലെ വിള ആരോഗ്യപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിനെ ആരോഗ്യകരമായി നിലനിര്‍ത്തി ശാസ്ത്രീയമായി കൃഷി ചെയ്താൽ ഉത്പാദന...
Read full story