മുളങ്കുന്നത്തുകാവ് ∙ സൂചി വിഴുങ്ങിയതിനെ തുടർന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച എട്ടു മാസം പ്രായമായ ആൺകുഞ്ഞ് ഡോക്ടർമാരുടെ കരുതലിൽ ജീവിതത്തിലേക്ക്. ശ്രമകരമായ ദൗത്യത്തിലൂടെ ഡോക്ടർമാർ സേഫ്റ്റി പിൻ പുറത്തെടുത്ത് ചികിത്സ നൽകിയ കുഞ്ഞ് കോവിഡിനെയും കീഴ്പെടുത്തിയാണ് ജീവിതത്തിലേക്കു...
Read full story