കോയമ്പത്തൂര്‍: സിങ്കപ്പൂരില്‍നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോട്ടയം സ്വദേശികളില്‍നിന്ന് ഏഴുകോടിയുടെ കഞ്ചാവ് പിടികൂടി. കോട്ടയം സ്വദേശികളായ മുജീബ്, സുഹൈല്‍ ഉബൈദുള്ള എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈഡ്രോ പോണിക്...
Read full story