തൃ​ശൂ​ർ: വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​. കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹാ​രി​ഷ് പി​ടി​യി​ൽ.റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്തു​വ​ച്ച് വി​ജി​ല​ൻ​സ് മി​ന്ന​ൽ​പ​രി​ശോ​ധ​നാ​സം​ഘം...
Read full story
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം ഉദ്യോഗസ്ഥരില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി...
Read full story
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ സർവീസ് ഓപ്പറേഷൻ കൂടുതല്‍ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശിക്ഷയും ഇൻസെന്‍റീവും നടപ്പിലാക്കുന്നു. ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കും. ഷെഡ്യൂളുകള്‍ ടാർജറ്റ് മറികടന്നാല്‍ പ്രോത്സാഹനമായി ഇൻസെന്‍റീവും നൽകും.. യൂണിറ്റ്തല...
Read full story
തൂത്തുക്കുടി: സാത്താൻ കുളം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പിതാവും മകനും ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി. ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് മുരുകൻ എന്നിവരെ ആണ് കേസന്വേഷിക്കുന്ന സി ബി സി...
Read full story