കോഴിക്കോട് | നിര്‍ഭയ ഹോമില്‍ കഴിഞ്ഞു വന്ന അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയ് (33) നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കേസിലെ പ്രതികൂടിയാണ് ഇയാള്‍. എസ് എം സ്ട്രീറ്റില്‍...
Read full story
അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. . കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ്...
Read full story
കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം...
Read full story
പത്തനംതിട്ട | കാപ്പ കേസിലെ പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം അടിയുണ്ടാക്കിയ സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ഏഴുപേരെ അടൂര്‍ പോലീസ് പിടികൂടി. കാപ്പ കേസില്‍ ഉള്‍പ്പെട്ട അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക്...
Read full story
ലക്നോ: .വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മൃതദേഹം ഗോതമ്പുവയലിൽ തള്ളി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൃഷിയിടത്തിലേക്ക് കൂട്ടി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു സംഭവത്തില്‍...
Read full story
തൃശൂർ : തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ്...
Read full story
ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഫെയ്‌സ് ബുക്കിന് വയസായി: പി92 ആപ്പ് ഒരുക്കി മെറ്റ

By ശ്രുതി ലാൽ March 12, 2023
ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലൊരുക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ. എലോണ്‍ മസ്‌ക് ഏറ്റെടുത്തിനു പിന്നാലെ ട്വിറ്ററിലുണ്ടായ പ്രതിസന്ധി മുതലെടുക്കാനാണു മെറ്റയുടെ നീക്കം. പുതിയ ആപ്പിന്റെ പേര് നിശ്ചയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിന് ബദലായി 2016 ല്‍ അവതരിപ്പിക്കപ്പെട്ട മാസ്റ്റഡോണ്‍ അടിസ്ഥാനമാക്കിയാകും പുതിയ ആപ്പ്. പി92...
Read full story
ഓട്ടോറിക്ഷാ യാത്രയുമായി ബില്‍ഗേറ്റ്‌സ്
റിപ്പോര്‍ട്ട്

ഓട്ടോറിക്ഷാ യാത്രയുമായി ബില്‍ഗേറ്റ്‌സ്

By ന്യൂസ് ഡെസ്ക് March 7, 2023
ന്യൂഡല്‍ഹി: ഓട്ടോറിക്ഷാ യാത്രയുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചത്.നാലു യാത്രക്കാരുമായി 131 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷയാണു താന്‍ ഓടിച്ചതെന്നു ബില്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിസ്ഥിതി മലിനീകരണമില്ല, ശബ്ദമലിനീകരണവും....
Read full story
ലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ...
Read full story
ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു
റിപ്പോര്‍ട്ട്

ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു

By ന്യൂസ് ഡെസ്ക് March 13, 2022
മോസ്‌കോ: ഫെയ്സ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നതായി റഷ്യന്‍ വിവര വിനിമയ ഏജന്‍സി റോസ്‌കോം നാഡ്സര്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരേ വിവേചനം കാണിക്കുന്നെന്നാരോപിച്ചാണ് അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കുന്ന പോസ്റ്റുകള്‍ക്ക് യുക്രൈന്‍...
Read full story