ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ ദേശീയപട്ടികയില്‍ 34 മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി. ഇതോടെ പട്ടികയിലെ ആകെ മരുന്നുകളുടെ എണ്ണം 384 ആയി. പട്ടിക വിപുലീകരിച്ചതോടെ ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍, വാക്സിനുകള്‍, അര്‍ബുദത്തിനെതിരായ മരുന്നുകള്‍ എന്നിവ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാകും.അണുബാധയ്ക്കെതിരായ ഇവെര്‍മെക്റ്റിന്‍, മുപിരോസിന്‍, നിക്കോട്ടിന്‍ റിപ്ലേസ്മെന്റ് തെറാപ്പി തുടങ്ങിയവ...
Read full story