കൊല്ലം: നിശ്ചിത കാലയളവില്‍ കോര്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ റീസര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ജില്ലയിലെ റവന്യൂ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ബിജു, ജില്ലാ കലക്ടര്‍ ബി...
Read full story