വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം....
Read full story