കണ്ടക്കടവ് – പുത്തൻതോട് റോഡ് നവീകരണത്തിന് ഭരണാനുമതി
റിപ്പോര്‍ട്ട്

കണ്ടക്കടവ് – പുത്തൻതോട് റോഡ് നവീകരണത്തിന് ഭരണാനുമതി

By ന്യൂസ് ഡെസ്ക് November 14, 2022
ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ കണ്ടക്കടവ് കവല മുതൽ പുത്തൻതോട് റീത്താലയം പാലം വരെയുള്ള റോഡ് പുനഃനിർമാണത്തിന് ഭരണാനുമതിയായി. ഉന്നത നിലവാരത്തിൽ റോഡ് പുനഃനിർമ്മിക്കുന്നതിന് 1.72 കോടി രൂപയാണ് ഫിഷറീസ് വകുപ്പ് അനുവദിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ശക്തമായ...
Read full story