ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഏകീകൃത പദ്ധതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകനായ അനുഭ സഹായ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകളുടെ പ്ലസ് ടു ബോര്‍ഡുകള്‍ സ്വതന്ത്രവും സ്വയം ഭരണാധികാരം ഉള്ളവയുമാണെന്നും ഓരോ സംസ്ഥാനത്തിന്റെയും...
Read full story