കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു.ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേർന്ന രണ്ടുദിവസത്തെ യോഗം ഡിസംബർ 10 ബുധനാഴ്ച അവസാനിച്ചു. യോഗത്തിൽ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചവർ. വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ,...
Read full story