ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ലെ ‘പ​​​ബ്ലി​​​ക് അ​​​ഥോ​​​റി​​​റ്റി’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം (സി​​​യാ​​​ൽ) ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ...
Read full story
വാരണാസി | 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്....
Read full story
ന്യൂഡൽഹി | പ്രമുഖ വ്യവസായി സമീർ മോഡി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 18 വ്യാഴാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി...
Read full story
കരിപ്പൂര്‍ | കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (എഫ് ടി ഐ- ടി ടി പി) സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം നിലവില്‍ വന്നതോടെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ക്യൂവില്‍...
Read full story
റിപ്പോര്‍ട്ട്

യു എ ഇ പ്രസിഡന്റ് ഖത്വർ സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് September 11, 2025
അബൂദബി|ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഖത്വർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ...
Read full story
റിപ്പോര്‍ട്ട്

നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി

By ന്യൂസ് ഡെസ്ക് August 6, 2025
നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയിൽ നെടുമ്പാശ്ശേരിയിൽ ഹൈഡ്രജൻ സ്റ്റേഷൻ സജ്ജമായി. സ്വന്തമായി ഗ്രീൻ ഹൈഡ്രജൻ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാൽ മാറുകയാണ്. കേന്ദ്ര പെട്രോളിയം വകുപ്പിന്റെ അന്തിമാനുമതി കൂടി ലഭിച്ചാൽ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ...
Read full story
റിപ്പോര്‍ട്ട്

ആ അമ്മയെത്തി ; മകനെ ഒരുനോക്കുകാണാന്‍

By ന്യൂസ് ഡെസ്ക് July 19, 2025
കൊച്ചി | തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും എത്തി. തൊഴില്‍ തേടി വിദേശത്ത് പോയ ആ അമ്മക്ക് ദുരന്ത വാര്‍ത്ത കേട്ട് മടങ്ങേണ്ടി വരികയായിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയുടെ നെഞ്ചുപിളര്‍ന്ന...
Read full story
റിപ്പോര്‍ട്ട്

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബൂദബിയിൽ

By ന്യൂസ് ഡെസ്ക് May 15, 2025
അബൂദബി | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനായി യു എ ഇ ഒരുങ്ങി.അറബ് ആതിഥ്യ മര്യാദയും ഉന്നത ഡിപ്ലോമാറ്റിക് കൃത്യതയും സമന്വയിപ്പിച്ചുള്ള സ്വീകരണമാണ് ഒരുക്കുന്നത്.അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക വി ഐ പി ടെർമിനലിൽ ആരംഭിക്കുന്ന ചടങ്ങുകളിൽ സൈനിക...
Read full story
റിപ്പോര്‍ട്ട്

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

By ന്യൂസ് ഡെസ്ക് January 17, 2025
നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം...
Read full story