തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വര്‍ക്കല മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ കൂടി. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കിഴക്കനേല എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ...
Read full story