തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായർ വൈകുന്നേരം മുതലും കണ്ണൂരും...
Read full story