തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന നി​കു​തി പി​രി​വി​നാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ​മാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ‌​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു....
Read full story
റിപ്പോര്‍ട്ട്

വായു ഗുണനിലവാര സൂചിക 424 ലേക്ക് : ഡൽഹിയിൽ കടുത്ത നിയന്ത്രണം

By ന്യൂസ് ഡെസ്ക് November 15, 2024
ഡല്‍ഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. വായുമലിനീകരണം പരിധി വിട്ടതോടെയാണ് തീരുമാനം. . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍...
Read full story
അങ്കമാലി: ആന്ധ്രപ്രദേശിലെ നക്‌സല്‍ബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. പാലക്കാട് ചോക്കോട് ചാലുവരമ്പ് ഷറഫുദീന്‍(39) ആണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ്‌ഷെഡ് റോഡില്‍ കാറില്‍...
Read full story
കോ‌​ട്ട​യം ഏപ്രിൽ 22: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കോ തി​രി​കെ​യോ യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. പ്ര​സ​വ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഗ​ര്‍​ഭി​ണി​ക​ള്‍, അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ...
Read full story
ഹൈദരാബാദ് ഒക്ടോബർ 23: 23 വയസ്സിന് താഴെയുള്ള നാല് മയക്കുമരുന്ന് കടത്തുകാരെ റച്ചകോണ്ട പോലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. അന്തർ സംസ്ഥാന കഞ്ചാവ്‌ കള്ളക്കടത്ത് ഇവിടെ നിന്ന് 80 കിലോ ഗഞ്ച പിടിച്ചെടുത്തു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൽ‌ബി നഗർ ടീമിൽ...
Read full story