കൊച്ചി: ഉപഭോക്താക്കള്‍ സമ്മാനമായി ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം രണ്ട് ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ഫോണ്‍ കോളുകള്‍, ദിവസേന 100 എസ്എംഎസ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പ്ലാന്‍. നിരവധി ആനുകൂല്യങ്ങളുള്ള ഈ പ്ലാനിന് 50 ദിവസമാണ് വാലിഡിറ്റി...
Read full story
അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. . കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ്...
Read full story
കൊല്ലം | ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആദരം സാംസ്‌ കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലാണ് ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവര്‍ഷം...
Read full story
ന്യൂഡല്‍ഹി | യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും....
Read full story
തൃശൂര്‍ | കാമുകനോടൊപ്പം കഴിഞ്ഞ യുവതി തനിക്കു പിറന്ന രണ്ടു നവജാത ശിശുക്കളുടേയും മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഫെയ്സ്ബുക്കിലൂടെയാണ് പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശി ഭവിന(25)യും അനീഷ(22)യും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറി. ഇതിനിടയില്‍ ജനിച്ച കുഞ്ഞുങ്ങളെയാണ്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതി 2025-26ല്‍ അവതരിപ്പിക്കുമെന്നും അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് (ഫെബ്രുവരി 7 ) നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിനിടയില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ...
Read full story
ഡല്‍ഹി: മരുമകന്‍ ആകാശ് ആനന്ദിനുപിന്നാലെ ആകാശിന്‍റെ ഇളയ സഹോദരന്‍ ഇഷാന്‍ ആനന്ദിനെ പ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മായാവതിയുടെ 69-ാം ജന്മദിനത്തിനു പിറ്റേന്ന് നടന്ന പാര്‍ട്ടി യോഗത്തില്‍ ഇഷാനുമായാണ് അവര്‍ എത്തിയത്. ""ഇതാണ് ഇഷാന്‍. ഇപ്പോള്‍...
Read full story