മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെടുത്തി അഞ്ച് വര്‍ഷം പീഡിപ്പിച്ച യുവാവ് പിടിയില്‍. വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂർ (23)ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..2020 മുതൽ 2025 മാർച്ച് വരെ പ്രതി പെൺകുട്ടിയെ...
Read full story