ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും(ഐ.ഒ.ബി) സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ദ്രുതഗതിയിലെന്നു റിപ്പോര്‍ട്ട്. ഇരു ബാങ്കുകളുടേയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണു നീക്കം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇരു ബാങ്കുകളുടേയുഗ ഓഹരികള്‍ കുതിച്ചു. എന്നാല്‍ സാമ്പത്തികഞെരുക്കം നേരിടുന്ന ഇരു ബാങ്കുകളും...
Read full story