കൊച്ചി: 2022 ഡിസംബർ മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ ബിസിസിസിഐയെ സമീപിച്ചെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 23 നാണ് ലേലം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് ക്രിസ്തുമസിനോട് അടുത്ത തീയതി ആയതിനാൽ പല ഫ്രാഞ്ചൈസികളിലെയും വിദേശ സപ്പോർട്ട്...
Read full story