ചെന്നൈ: ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ ആരൊക്കെ ഏതൊക്കെ ടീമിലെന്ന അറിയാം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുനെ പ്രതീക്ഷിച്ച പോലെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്.വിലക്ക് കഴിഞ്ഞെത്തിയ ബംഗ്ലാദേശ്...
Read full story