ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 19 ഓവറില്‍ 131 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അജിന്‍ക്യ രഹാനെ (26), ശിഖര്‍ ധവാന് (0), മാര്‍ക്കസ്...
Read full story