തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി...
Read full story