.വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ​യും യു​എ​സി​ന്‍റെ​യും സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്. തെ​ക്ക​ൻ ഇ​റാ​നി​ലെ ഫാ​ർ​സ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ സം​ഖ്യ വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.131 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സൊ​സൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു....
Read full story
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷാ​വ​സ്ഥ മ​ധ്യ​പൂ​ർ​വേ​ഷ്യ മു​ഴു​വ​ൻ ആ​ശ​ങ്ക ഉ​ണ​ർ​ത്തി​യി​രി​ക്ക​വേ പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കേ​ന്ദ്രം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര...
Read full story
ജനീവ | ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആണവ വിഷയത്തില്‍ ചരിത്രപരമായ കരാര്‍ സാധ്യമാണ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കി ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള അവസരമാണ് മുന്നിലുള്ളതെന്നും...
Read full story
റിപ്പോര്‍ട്ട്

നെ​ത​ന്യാ​ഹു – ട്രം​പ് കൂ​ടി​ക്കാ​ഴ്ച ഇന്ന്

By ന്യൂസ് ഡെസ്ക് February 10, 2026
വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഡൊ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഇ​ന്ന് (ഫെബ്രുവരി 10 ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്. ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​ക്ക​ലാ​ക്കു​ന്ന​ത്...
Read full story
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ...
Read full story
ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട്...
Read full story
ടെഹ്‌റാന്‍ | ഇറാനില്‍ പ്രതിഷേധം നടത്തുന്നവരെയും പ്രക്ഷോഭത്തെ സഹായിക്കുന്നവരെയും ‘ദൈവത്തിന്റെ ശത്രുക്കള്‍’ ആയി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്ക് കനത്ത മുന്നറിയിപ്പ് . അത്തരക്കാര്‍ക്ക് വധശിക്ഷ നല്‍കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ...
Read full story
ടെഹ്‌റാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനയ്. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും ജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേ ഖാംനഇ നടത്തി. ട്രംപ് അദ്ദേഹത്തിന്റെ...
Read full story
ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍...
Read full story
മോക്സോ/ടെഹ്റാന്‍ | റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാന്‍് തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിന്‍ ഡ്രൈ പോര്‍ട്ടില്‍ എത്തിചേര്‍ന്നു .കടലാസ്, പള്‍പ്പ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വഹിച്ചുള്ള അറുപത്തി...
Read full story