ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ര​ണ്ട് ഇ​റാ​നി​യ​ൻ സു​ഖോ​യ്-24 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഖ​ത്ത​ർ വെ​ടി​വെ​ച്ചി​ട്ടു. ഫെവീഹോീബ 28 ശ​നി​യാ​ഴ്ച മു​ത​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​ന് മേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സി​വി​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​ക​ൾ​ക്കും...
Read full story
ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ...
Read full story
.ടെഹ്റാൻ : ഹിജാബും സദാചാര പോലീസും കാരണം ഇറാനിലെ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ മാനസിക പീഡനം നേരിടുന്നു. സ്ത്രീകളും പെണ്‍കുട്ടികളും മുസ്ലീം മതമൗലികവാദത്തിന്റെയും ശരിയത്തിന്റെയും മതഭ്രാന്തിന്റെയും ഇരകളായി മാറുന്നതാ/gx റിപ്പോർട്ടുകൾ സമ്മർദം താങ്ങാനാവാതെ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു....
Read full story
മുംബൈ: നാസിക്കിലെ ഇഗത്പുരില്‍ ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ച് നടന്ന പാര്‍ട്ടിയില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍...
Read full story