റിപ്പോര്‍ട്ട്

അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് November 10, 2024
ഡബ്ലിൻ : . ഐറിഷ് പാർലമെന്‍റിലേക്ക് 2024 നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും . പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത് . അയർലണ്ടില്‍ നിലവില്‍ ഫിനഗേല്‍, ഫിനഫോള്‍, ഗ്രീൻ...
Read full story
സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ
റിപ്പോര്‍ട്ട്

സ്മൃതിയുടെ വെടിക്കെട്ടില്‍ ഇന്ത്യ

By ന്യൂസ് ഡെസ്ക് February 21, 2023
ഗ്വാബെറ (ദക്ഷിണാഫ്രിക്ക): അയര്‍ലന്‍ഡിനെ അഞ്ച് റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 155 റണ്ണെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍...
Read full story
ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍
റിപ്പോര്‍ട്ട്

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍

By ന്യൂസ് ഡെസ്ക് November 5, 2022
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ യു.എ.ഇയുടെ കാര്‍ത്തിക്...
Read full story
സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം
റിപ്പോര്‍ട്ട്

സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം

By ന്യൂസ് ഡെസ്ക് October 18, 2022
ഹൊബാര്‍ട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വിജയത്തുടക്കം. രണ്ടാമത്തെ മത്സരത്തില്‍ അവര്‍ 31 റണ്ണിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റിന് 174 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ പോരാട്ടം ഒന്‍പതിന്...
Read full story
ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും
റിപ്പോര്‍ട്ട്

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും

By ന്യൂസ് ഡെസ്ക് June 16, 2022
മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍,...
Read full story
ഛത്തിസഗഢ്: ഛത്തിസ്ഗഢിലും ആന്ധ്രപ്രദേശിലും ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഛത്തിസ്ഗഢില്‍ രണ്ട് വാക്സിനുകളും എടുത്ത 20 വയസ്സായ പുരുഷനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ക്ക് ഡിസംബര്‍ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് ഒമിക്രോണ്‍...
Read full story
വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് മരിച്ചത്‌.കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന സോൾസൺ 17-1-2021 ഞായറാഴ്ച മുതൽ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍...
Read full story
അയര്‍ലന്‍ഡ്: പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു.പക്ഷാഘാതത്തെത്തുടര്‍ന്ന് ഡബ്ലിനിലെ സെയ്ന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരണം. അറബ് രാജ്യങ്ങളെ കുറിച്ച് ദശകങ്ങളായി പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴില്‍ ജീവിതത്തിലൂടെ...
Read full story
ഡബ്ലിന്‍: ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും അയര്‍ലണ്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക മൈസുര്‍ സ്വദേശിനി സീമാഭാനുസൈദ്(37) മക്കളായ ആസിഫറ(11), ഫൈസാന്‍(6) എന്നിവരാണ് കൊല്ലപ്പെട്ടത്. അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിനല്‍ 2020 ഒക്ടോബര്‍ 30 വെളളിയാഴ്ചയാണ് സംഭവം. ലിവെല്ലന്‍കോര്‍ട്ട് എന്ന സ്ഥലത്തെ ഇവരുടെ...
Read full story