ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം
റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

By ന്യൂസ് ഡെസ്ക് November 22, 2022
തേഞ്ഞിപ്പാലം: 2021-22 അധ്യയനവര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ ഇത്...
Read full story
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്...
Read full story
പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും  ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന...
Read full story
ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ നാല്‍പ്പതോളം ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 2022 മെയ്‌ മാസം 24ന്‌ ചൊവ്വാഴ്‌ച നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ അനസിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍...
Read full story
കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലക്ടററും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ചാണ്...
Read full story
മുകുന്ദപുരം താലൂക്കിൽ സുഭിക്ഷ ഹോട്ടൽ
റിപ്പോര്‍ട്ട്

മുകുന്ദപുരം താലൂക്കിൽ സുഭിക്ഷ ഹോട്ടൽ

By ന്യൂസ് ഡെസ്ക് May 12, 2022
സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റുക എന്ന ദൗത്യത്തിന് മുൻഗണന നൽകിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന്  മന്ത്രി...
Read full story
തൃശ്ശൂർ: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്‌സുകൾ
അറിയിപ്പുകള്‍

തൃശ്ശൂർ: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്‌സുകൾ

By ന്യൂസ് ഡെസ്ക് April 27, 2022
തൃശ്ശൂർ: ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വർഷ കോഴ്സ് ), ചെണ്ട, മദ്ദളം ( 4 വർഷ കോഴ്സ് ), ചുട്ടി (3 വർഷ കോഴ്സ്) എന്നീ...
Read full story
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ നിപ്മറിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) വിവിധ വികസന പദ്ധതികൾ 'കിരണങ്ങൾ 2022' ഏപ്രിൽ 23ന് നാടിന് സമർപ്പിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും....
Read full story
ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ - ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. തൃശൂർ -...
Read full story
തൃശ്ശൂർ: അനുയോജ്യ സ്വഭാവമുള്ള എല്ലാ ജലസ്രോതസുകളിലും മത്സ്യകൃഷി വ്യാപിപ്പിക്കണമെന്നും അതിനുള്ള സാമൂഹിക സാഹചര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പൊതുജലാശയങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്....
Read full story