പാലക്കാട് | കനത്തമഴയും ഇരുട്ടും കാരണം മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. ട്രക്കിങ്ങിനെത്തിയ തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കല്ലന്‍പാറയിലെ വനമേഖലയില്‍ നിന്നു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയര്‍ന്നത്....
Read full story