മംഗലംഡാം: കുഞ്ചിയാർപ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുവതി മല്ലിക (35)യ്ക്കു സാരമായ പരിക്കേറ്റു. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിലാണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈകുന്നേരം കാട്ടാന ആക്രമണമുണ്ടായത്. വനത്തിനുസമീപം ഫയർലൈൻ പണി നടത്തുന്നതിനിടെ മല്ലികയുടെ നേരേ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് അടിയേറ്റ മല്ലിക...
Read full story