ദുബായ്: ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ദുബായിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ആക്രമണം റിപ്പോർട്ട് ചെയ്ത...
Read full story