ന്യൂഡൽഹി: 2021 ലെ ഇന്ത്യയുടെ സാമ്പത്തിക ഉൽ‌പാദനം 2019 ലേതിനേക്കാൾ താഴെയായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (UNESCAP) റിപ്പോർട്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന “സാമ്പത്തിക, സാമൂഹിക സർവേ ഓഫ് ഏഷ്യ,...
Read full story