ന്യൂഡല്‍ഹി : കേരളത്തിലെ ഐഎസ് റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട കേസില്‍ നാലുപേരെക്കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്‌തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ജമ്മുകാശ്‌മീരിലും, ബംഗളൂരുവിലും, മംഗളൂരുവിലും നടത്തിയ റെയ്‌ഡുകളിലാണ് ഇവര്‍ പിടിയിലായത്. ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമില്‍...
Read full story