ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കലാപനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ വാനില്‍ കയറ്റിവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇമ്രാനെ അറസ്റ്റ് ചെയ്ത സുരക്ഷാസേന കോടതിവളപ്പില്‍ ആക്രമണം നടത്തിയതായി വെളിപ്പെടുത്തുന്ന വീഡിയോസന്ദേശവും ഇതിനിടെ പുറത്തുവന്നു. എഴുപതുകാരനായ സഹായിയുടേതാണ് വീഡിയോസന്ദേശം.ഇസ്ലാമാബാദിലെ ഹൈക്കോടതി...
Read full story