തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതിലെ ഗൂഢാലോചന അന്വേഷിക്കുന്ന ജസ്റ്റീസ് ഡികെ ജയിന് കമ്മീഷന് തെളിവെടുപ്പ് തുടങ്ങി. സെക്രട്ടറിയേറ്റ് അനക്സിലാണ് തെളിവെടുപ്പ് നടക്കുന്നത്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊഴിനല്‍കിയ ശേഷം നമ്പിനാരായണന് പറഞ്ഞു. ഐഎസ് ആര്‍ഒ ചാരക്കേസില്‍...
Read full story