ല​ണ്ട​ൻ: ഇ​റാ​നെ​തി​രെ​യു​ള്ള അ​മേ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ. യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ൽ ബ്രി​ട്ട​ൺ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു.ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രി​ട്ടീ​ഷ് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന...
Read full story
കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നും പ്ര​ച​രി​പ്പി​ച്ച​തി​നു​മെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്...
Read full story
തിരുവനന്തപുരം | ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ കേരളാ ഗവര്‍ണറും ലോക് ഭവനിലും ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍...
Read full story
റിപ്പോര്‍ട്ട്

തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
കോട്ടയം|കോട്ടയം ആര്‍പ്പൂക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പിന്‍ഭാഗത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ണ് ഇവ കണ്ടെത്തിയത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍ ബോള്‍ കാട്ടില്‍ പോയത് എടുക്കാന്‍ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടത്. അസ്ഥികഷ്ണങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന്...
Read full story
റിപ്പോര്‍ട്ട്

പരാതിയുള്ളവര്‍ കേസ് കൊടുക്കട്ടെ: രാജീവ് ചന്ദ്രശേഖര്‍

By ന്യൂസ് ഡെസ്ക് August 13, 2025
തിരുവനന്തപുരം | തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനിലോ കോടതിയിലോ പരാതി നല്‍കണം- തിരഞ്ഞെടുപ്പ് സമയത്തും തിരഞ്ഞെടുപ്പിന്...
Read full story
കൊച്ചി: കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിOfficers, donot look കരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ജെ.എസ്.കെ...
Read full story