റിപ്പോര്‍ട്ട് മുൻ ഇറ്റാലിയൻ ഒളിമ്പിക് ഓട്ടക്കാരൻ ഡൊണാറ്റോ കോവിഡ് ബാധിച്ച് മരിച്ചു By ന്യൂസ് ഡെസ്ക് • April 10, 2020 റോം ഏപ്രിൽ 10: ഇറ്റാലിയൻ മുൻ മധ്യദൂര ഓട്ടക്കാരൻ ഡൊണാറ്റോ സാബിയ (56) കോവിഡ് 19 ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസം മുൻപ് കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. കൊറോണ ബാധിച്ച് ഏതാനും ദിവസങ്ങളായി ജന്മദേശമായ തെക്കൻ ഇറ്റലിയിലെ... Read full story