ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തിലായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാമതെത്തി. 24 മണിക്കൂറിനിടെ 9378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചയ്ക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്‍,...
Read full story