മൂന്നര വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു.
റിപ്പോര്‍ട്ട്

മൂന്നര വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു.

By ന്യൂസ് ഡെസ്ക് December 3, 2021
ഇടുക്കി : ഇടുക്കി മുരിക്കാശ്ശേരി ചെമ്പകപ്പാറയിൽ മൂന്നര വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. ചെമ്പകപ്പാറ സ്വദ്ദേശി പെരുമറ്റത്തിൽ സജി- ശിൽപ ദമ്പതികളുടെ മകൻ ഇവാൻ സജിയാണ് മരിച്ചത്. 2021 ഡിസംബർ 2ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഇവാൻ വീടിനോട്...
Read full story