പത്തനംതിട്ട| പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയായ എന്‍ ഗംഗാധരന്‍ നായരുടെ തലയിലേക്കാണ് ചക്ക വീണത്. സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരുക്കേറ്റു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്‍പിലുള്ള...
Read full story