.ഡല്‍ഹി: ഓർത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ ഹർജി കേള്‍ക്കുന്നതില്‍നിന്ന് സുപ്രീംകോടതി ജസ്റ്റീസ് കെ.വി. വിശ്വനാഥൻ പിന്മാറി. സഭാ തർക്കത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണം ഏറ്റെടുക്കാൻ കളക്‌ടർമാരോടു നിർദേശിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന്...
Read full story