ഗുന്‍ണ്ടൂര്‍ ആഗസ്റ്റ് 31: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വൃക്ഷതൈകള്‍ നടാന്‍ ജനങ്ങളോട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി. വായു മലിനീകരണം തടയുന്നതിനായി 1000 ഇലക്ട്രിക് ബസുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജില്ലയില്‍ 70-ാം വനമഹോത്സവത്തോടനുബന്ധിച്ച്, വനവത്കരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു റെഡ്ഡി. പരിപാടിയോടനുബന്ധിച്ച് റെഡ്ഡി...
Read full story