സിയോൾ: സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയെ രണ്ടര വർഷം തടവിന് ദക്ഷിണ കൊറിയൻ കോടതി ശിക്ഷിച്ചു. ടെക് ഭീമന്റെ നേതൃത്വത്തിനും വൻകിട ബിസിനസുകാരോടുള്ള കൊറിയയുടെ കാഴ്ചപ്പാടുകൾക്കും ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ, സാംസങ് ഇലക്ട്രോണിക്സിലെ...
Read full story