ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര
റിപ്പോര്‍ട്ട്

ഇനി ജയിലില്‍ ടൂറടിക്കാം; പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര

By ന്യൂസ് ഡെസ്ക് January 24, 2021
മുംബൈ: ജയിലില്‍ കയറാന്‍ ഇനി കുറ്റം ചെയ്യേണ്ട. പകരം വിനോദ സഞ്ചാരത്തിനായി പോകാം. മഹാരാഷ്ട്ര സര്‍ക്കാരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ജനുവരി 26ന് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങുകയാണ് മഹരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാണ് പദ്ധതി...
Read full story