ജയ്പൂർ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിൻറെ പാതയിൽ രാജസ്ഥാനും നീങ്ങുന്നു എന്ന് സൂചന. 30 എം എൽ എമാരുടെ പിന്തുണ അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യ സച്ചിൻ പൈലറ്റുമായി...
Read full story
ജയ്പുര്‍(രാജസ്ഥാന്‍): 100 ഏക്കറില്‍ 350 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരില്‍ വരുന്നു. രാജസ്ഥാനിലെ ജയ്പുരിലാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ആയിരിക്കും ഇത്. നാലുമാസത്തിനുള്ളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി...
Read full story
ജയ്പൂര്‍: മകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയി; പിതാവ് കാമുകന്റെ വീട്ടിലെത്തി സഹോദരനേയും സുഹൃത്തിനേയും വെട്ടിക്കൊന്ന് രോഷംതീര്‍ത്തു. രാജസ്ഥാനിലെ ഝുന്‍ഝുനു ജില്ലയിലാണ് സംഭവം. ഹരിയാനയിലെ മഹേന്ദ്രഗര്‍ഗ് സ്വദേശിയായ അനില്‍ ജാട്ട് എന്നയാളാണ് മകള്‍ പോയ ദേഷ്യത്തില്‍ അക്രമത്തിനു മുതിര്‍ന്നത്. കൃഷ്ണ എന്ന യുവാവാണ്...
Read full story
ജയ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് മാതൃകയില്‍ രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് പൊലീസ്. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവിനെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചത്. മുകേഷ് കുമാര്‍ പ്രജാപത് എന്ന ബല്‍ദേവ് നഗര്‍ സ്വദേശിക്കുനേരെയായിരുന്നു അക്രമം. പൊതുസ്ഥലത്ത്...
Read full story
ജയ്പൂര്‍: പതിനഞ്ചുകാരിയായ സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ ഭാര്യ കോടാലിക്ക് അടിച്ചുകൊന്നു. രാജസ്ഥാനിലെ സീകറില്‍ ഭേരൂപുര ജാഗിര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് സംഭവം നടന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയസഹോദരിയെ ഈയിടെയാണ് 28കാരിയായ യുവതി വീട്ടിലേക്കു കൊണ്ടുവന്നത്. വീട്ടില്‍...
Read full story
ജയ്പൂർ: ജയ്പൂർ ജില്ലയിലെ മനോഹർപുർ എന്ന സ്ഥലത്താണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്.. 19 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള സഹോദരനടക്കമുള്ള നാലുപേർ പ്രായപൂർത്തിയാകാത്ത മാനസിക വളർച്ചയില്ലാത്ത ഗുൽഷൻ(10) എന്ന പെൺകുട്ടിയെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാൽസംഗം ചെയ്തു. മെയ് പതിനേഴാം...
Read full story
ജയ്പൂര്‍: രാജസ്ഥാനില്‍ ആകെ രോഗബാധിതരുടെ എണ്ണം 3814 ആയി ഉയര്‍ന്നു. ഞായറാഴ്ച്ച 106 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടായി. ഇതുവരെ 108 പേര്‍ മരണങ്ങളുണ്ടായി. ജയ്പൂരാണ് രോഗബാധ ഏറേറവും കൂടുതല്‍ 57 മരണങ്ങളുണ്ടായ ജയ്പൂര്‍ ജില്ലയില്‍ 1219 കേസുകളാണ് റിപ്പോര്‍ട്ടായത്. രാജസ്ഥാനില്‍...
Read full story
ജയ്പൂര്‍: കോവിഡ്- 19 സ്ഥിരീകരിച്ച മൂന്നുദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. സുഖംപ്രാപിച്ച കുഞ്ഞ് വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി. നിലവില്‍ കുഞ്ഞിന് 22 ദിവസം പ്രായമുണ്ട്. ജനിച്ച് മൂന്നാംദിവസമാണ് കുഞ്ഞിന് കോവിഡ്- 19 സ്ഥിരീകരിച്ചത്. നാഗൂര്‍...
Read full story
ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും...
Read full story
ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. ജയ്പൂരില്‍ ഒരേ...
Read full story