ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ...
Read full story
ജക്കാര്‍ത്താ: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ അറിയിച്ചു. ശ്രീവിജയാ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത് .ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ചുമനിനിട്ടിനകം വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടു....
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങിയതിനാൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പർവതത്തിന്റെ വശങ്ങളിൽ താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികൾ ഒഴിപ്പിച്ചു. ജനുവരി 7 ന് വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ്...
Read full story
ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ്...
Read full story
ജക്കാർത്ത: വിവരണാതീതമായ ദുരിതങ്ങൾ നിറഞ്ഞ, 7 മാസം നീണ്ട കടൽ യാത്രയ്ക്കൊടുവിൽ മുന്നൂറിനടുത്ത് റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസമാണ് ഒരു തടി ബോട്ടിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയത്. മാർച്ച് മാസം ബംഗ്ലാദേശിൽ നിന്നും മനുഷ്യക്കടത്തു...
Read full story