കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയില്‍ വളര്‍ത്തുനായയെ ഓട്ടോറിക്ഷ കയറ്റി കൊന്നയാള്‍ അറസ്റ്റില്‍. സന്തോഷ്‌കുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരതക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ഒക്ടോബർ പതിമൂന്നാം തീയതി രാവിലെ 9.20 ന് നായയെ ഇടിച്ചിട്ടതിന് ശേഷം ഓട്ടോറിക്ഷ ദേഹത്തൂടെ കയറ്റുകയായിരുന്നു. നായ...
Read full story